കൊല്ലപ്പെട്ട മൻസൂർ

മൻസൂറിനെ കൊലപ്പെടുത്തിയ സംഘാംഗമായ സി.പി.എം പ്രവർത്തകൻ പിടിയിൽ

പാ​നൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ലെ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​കൂ​ടി ക്രൈം​ബ്രാ​ഞ്ചി​െൻറ പി​ടി​യി​ലാ​യി. കൊ​ച്ചി​യ​ങ്ങാ​ടി സ്വ​ദേ​ശി നി​ജി​ൽ (30) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പ്ര​തി കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത ആ​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യ നി​ജി​ലി​നെ ക​ണ്ണൂ​രി​ൽ​വെ​ച്ചാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം പി​ടി​കൂ​ടു​ന്ന​ത്. ഇ​തോ​ടെ കേ​സി​ൽ 10 പ്ര​തി​ക​ൾ പി​ടി​യി​ലാ​യി.

ഇ​തി​ൽ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ പ​െ​ങ്ക​ടു​ത്ത എ​ല്ലാ പ്ര​തി​ക​ളു​മു​ൾ​പ്പെ​ടും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന വ്യ​ക്തി​യാ​ണ് നി​ജി​ല്‍. എ​ന്നാ​ല്‍, കൃ​ത്യം ന​ട​ക്കു​േ​മ്പാ​ള്‍ അ​ക്ര​മി​സം​ഘ​ത്തോ​ടൊ​പ്പം നി​ജി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ വി​വ​രം ല​ഭി​ച്ചു. 

Tags:    
News Summary - CPM activist arrested for killing Mansoor murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.