Posted On
date_range Updated On
date_range ഉന്നതതല യോഗ തീരുമാനങ്ങൾ കൈയ്യേറ്റക്കാർക്ക് ധൈര്യം നൽകി -കെ.കെ ശിവരാമൻ
തൊടുപുഴ: പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശു വെക്കാൻ കരുത്തു കിട്ടിയത് ഗൗരവകരമെന്ന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. കൈയ്യേറ്റക്കാർക്ക് അഴിഞ്ഞാടാൻ അവസരം നൽകുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങൾ കൈയ്യേറ്റക്കാർക്ക് ധൈര്യം നൽകിയെന്ന് സംശയിക്കുന്നതായും ശിവരാമൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.