Posted On
date_range Updated On
date_range കോവിഡ് ഭേദമായവർക്ക് മൂന്നു മാസം പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല
തിരുവനന്തപുരം: േകാവിഡ് ഭേദമായവരുടെ ചികിത്സ വിഷയത്തിൽ പുതിയ മാർഗരേഖയുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗം ഭേദമായവർക്ക് മൂന്നു മാസം വരെ പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല.104 ദിവസം വരെ വൈറസ് ഘടകങ്ങൾ ശരീരത്തിലുണ്ടാകാം. രോഗം ആവർത്തിക്കുന്നെന്ന് കണക്കാക്കരുത്.
ഇതിെൻറ പേരിൽ ചികിത്സ നിഷേധിക്കാനും പാടില്ല. ഡയാലിസിസ്, ശസ്ത്രക്രിയ എന്നിവക്കുമുമ്പ് ആവശ്യമെങ്കിൽ ആൻറിജൻ ടെസ്റ്റ് നടത്താമെന്നും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.