കോവിഡ്; പരീക്ഷക​െളാന്നും മാറ്റില്ല

തിരുവനന്തപുരം: സംസ്​ഥാനത്തെ പരീക്ഷകൾ മാറ്റില്ലെന്നും ഇവ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച്​ സമയബന്ധിതമായിതന്നെ നടക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ ഭാവിയെകരുതിയാണിത്​.

വിദ്യാഭ്യാസ സ്​ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനുള്ള കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇത്​ പരീക്ഷകൾക്ക്​ ബാധകമല്ല. ഇതരസംസ്​ഥാനങ്ങളിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികൾക്ക്​ തിരികെ​െയത്താൻ യാത്രാസൗകര്യമൊരുക്കുന്നതിന്​ സർക്കാർ ഇടപെടും.

Tags:    
News Summary - Covid No Exam Change-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.