കേരള-കർണാടക അതിർത്തി വഴി ഇനി ആരെയും കടത്തിവിടില്ല -കലക്ടർ

കൽപ്പറ്റ: കേരള-കർണാടക അതിർത്തി വഴി ഇനി ആരെയും കടത്തിവിടില്ലെന്ന് വയനാട് ജില്ല കലക്ടർ അറയിച്ചു. അതിർത്തിയിലൂടെ ഇന്ന് എത്തിയവരെ വയനാട്ടിലെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ എവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്നാണ് കല്കടറുടെ നിർദേശം.

കർണാടക-കേരള അതിർത്തിയായ മൂലഹള്ള ചെക്​പോസ്​റ്റിൽ വയനാട്ടിലേക്കെത്തിയ മലയാളികളടക്കം നിരവധിപേർ ബുധനാഴ്ച രാവിലെ കുടുങ്ങിയിരുന്നു. പിന്നീട് മലയാളികളെ മാത്രം കടത്തിവിടുകയും ചെയ്തു​.

Tags:    
News Summary - covid kerala karnataka border restrictions-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.