Posted On
date_range Updated On
date_range കോവിഡ് ബാധിതർക്ക് സഹായത്തിന് 112ൽ വിളിക്കാം
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് അക്കാര്യം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 112 എന്ന പൊലീസ് കണ്ട്രോള് റൂം നമ്പറിലോ അറിയിക്കാമെന്ന് മുഖ്യമന്ത്രി.
പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും പൊലീസ് ഒരു ജനമൈത്രി വളൻറിയറെ വീതം നിയോഗിക്കും. വീടുകളില്‍ ക്വാറൻറീനില്‍ കഴിയുന്നവര്‍ അക്കാര്യം സ്വമേധയാ അധികൃതരോട് വെളിപ്പെടുത്താന്‍ തയാറാകണണമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.