Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് കൽപ്പറ്റ സ്വദേശി മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കോവിഡ് മരണം. കോവിഡ് ചികിത്സയിലായിരുന്ന കൽപ്പറ്റ പുളിയാർമല സ്വദേശി സദാനന്ദൻ (82) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും ഉണ്ടായിരുന്നു. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന സദാനന്ദനെ ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 11 മണിക്ക് മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.