Posted On
date_range Updated On
date_range കോവിഡ്-19: ശബരിമല ഭക്തർ ജാഗ്രത പാലിക്കണം -ദേവസ്വം ബോർഡ്
തിരുവനന്തപുരം: കോവിഡ് -19 വൈറസ് ബാധയുെട പശ്ചാത്തലത്തിൽ ശബരിമല ഭക്തർ ജാഗ്രത പാലിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വ ം ബോർഡ്. ശബരിമലയിലേക്ക് മാസപൂജക്ക് ഭക്തർ എത്തരുതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തർ ദർശനത്തിന് എത്തിയാൽ തടയില്ല. ശബരിമലയിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കും. ആചാരപരമായ ചടങ്ങുകൾ മാത്രം നടത്തും. പ്രതിരോധ നടപടികളോട് പൂർണമായി സഹകരിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.