Posted On
date_range Updated On
date_range നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയില്‍
കോട്ടയം: നിരീക്ഷണത്തിൽ കഴിയാനുള്ള നിർദേശം ലംഘിച്ച് കറങ്ങി നടന്ന യുവാവ് പൊലീസ് പിടിയില്‍. വാഹന പരിശോധനക്കിടെ രണ്ടുവട്ടം ശ്രദ്ധയില്‍പ്പെട്ട യുവാവിനെ കോട്ടയം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത യുവാവിനെ പൊലീസ് ആരോഗ്യ വകുപ്പിന് കൈമാറി.
കഴിഞ്ഞ 22നാണ് ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. തുടർന്ന് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മുന്നറിയിപ്പ് ലംഘിച്ച യുവാവ് കോട്ടയം നഗരത്തിലൂടെ ഇരുചക്ര വാഹനത്തില്‍ കറങ്ങി നടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.