43 ദിവസമായി ചികിത്സയില്‍; 62കാരിയുടെ പരിശോധനഫലം നെഗറ്റിവ്

പ​ത്ത​നം​തി​ട്ട: 43 ദി​വ​സ​മാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന 62കാ​രി​യു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ് റി​വാ​യി. പു​തി​യ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റി​വ ാ​യ​ത്. ഐ​വ​ർ​മെ​ക്ടി​ൻ മ​രു​ന്നാ​ണ് ഇ​വ​ർ​ക്ക് ഈ ​മാ​സം 14 മു​ത​ൽ ന​ൽ​കി​യി​രു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി ഫ​ലം പോ​സി​റ്റി​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ചേ​ർ​ന്ന് ഐ​വ​ർ​മെ​ക്ടി​ൻ മ​രു​ന്ന്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഫം​ഗ​ൽ ഇ​ൻ​ഫെ​ക്​​ഷ​ന്​ ന​ൽ​കു​ന്ന മ​രു​ന്നാ​ണി​ത്. ഇ​ന്നോ നാ​ളെ​യോ അ​ടു​ത്ത സാം​പി​ൾ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​മെ​ന്ന് ആ​േ​രാ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. ഇ​റ്റ​ലി​യി​ൽ​നി​ന്നു​വ​ന്ന കു​ടും​ബ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബ​ന്ധു​വും വ​ട​ശ്ശേ​രി​ക്ക​ര സ്വ​ദേ​ശി​നി​യു​മാ​യ ഇ​വ​ർ രോ​ഗ​ബാ​ധി​ത​യാ​യ​ത്.

Tags:    
News Summary - Covid 19 Negative result-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.