കോവിഡ്-19: നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനം. വെള്ളിയാഴ്ച രാവിലെ 8.30ന് ചേർന്ന നിയമസഭ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം. എന്നാൽ, സഭ വെട്ടിച്ചുരുക്കുന്നത് പ്രതിപക്ഷം എതിർക്കുകയാണ്.

നടപടി അനാവശ്യ ഭീതിയുണ്ടാക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഏപ്രിൽ എട്ട് വരെയായിരുന്നു ബജറ്റ് സമ്മേളനം നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - covid 19 Legislative session cut short-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.