Posted On
date_range Updated On
date_range പൊലീസുകാരന് ചായയും പലഹാരവുമായി കോഴിക്കോട്ടെ ഉപ്പയും മകളും
കോഴിക്കോട്: അതിഥികളുടെ നാടാണ് കോഴിക്കോട്. വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്നേഹം കൊടുത്തും മ ടക്കിയയച്ചവരാണ് കോഴിക്കോട്ടുകാർ. റോഡിൽ കാവൽ നിന്നിരുന്ന പൊലീസുകാരനും ആ സ്നേഹത്തിൻെറ മധുരമറിഞ്ഞു.
കോഴിക്കോട് വേങ്ങേരി ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് ചായയും പലഹാരവും നൽകാനായി റസീദയെന്ന കൊച്ചുമിടുക്കിയും ഉപ്പയുമെത്തി. പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അത് സെൽഫി വീഡിയോയിൽ പകർത്തി ഫേസ്ബുക്കിലിട്ടു. സംഗതി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.