Posted On
date_range Updated On
date_range എം.കെ. രാഘവൻ എം.പിക്ക് കോവിഡ്
കോഴിക്കോട് എം.പി എം.കെ. രാഘവന് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എം.പി തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്ത് ഇടപഴകിയവർ ജാഗ്രത പുലർത്തണമെന്നും രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ എം.പി ഓഫിസ് പ്രവർത്തിക്കുകയില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.