Posted On
date_range Updated On
date_range കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കൊല്ലം: കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണനും ഭാര്യ അഞ്ജുവുമാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. കുഞ്ഞിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന കാറും അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.