കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് ഏജൻസി -മന്ത്രി ബാലഗോപാൽ

ച​വ​റ: കേ​ര​ള​ത്തി​ലും ബി.​ജെ.​പി​യി​ലേ​ക്ക് നേ​താ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​vയ്യു​ന്ന ഏ​ജ​ൻ​സി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി​യ​താ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ല്ലം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷി​ന്റെ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ൽ.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ഐ. ​ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​മ​നോ​ഹ​ര​ൻ, സി.​പി.​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി സാം ​കെ. ഡാ​നി​യ​ൽ, സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷ്, ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ, ഡെ​പ്യൂ​ട്ടി മേ​യ​ർ കൊ​ല്ലം മ​ധു, കെ. ​വ​ര​ദ​രാ​ജ​ൻ, എം.​എ​ച്ച്. ഷാ​രി​യ​ർ, എ​സ്. സു​ദേ​വ​ൻ, ഷാ​ജി എ​സ്. പ​ള്ളി​പ്പാ​ട​ൻ, കെ.​ഐ. ഷാ​ജി, സാം​സ​ൺ നെ​റോ​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Congress is the Recruiting agency of BJP - Minister Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.