പാലക്കാട് കണ്ണന്നൂരിൽ സി.പി.എം -കോൺഗ്രസ് സംഘർഷം

പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. നാലു പേർക്ക് പരിക്കേറ്റു. രണ്ട് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കോൺഗ്രസിന്‍റെ സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിന് വഴിവെച്ചത്.

Tags:    
News Summary - Congress-Cpm Issues in Palakkad Kannanur -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.