Posted On
date_range Updated On
date_range സഖാവ് കുഞ്ഞാലിയുടെ ഭാര്യ കെ.ടി സൈനബ അന്തരിച്ചു
കോഴിക്കോട്: രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ഭാര്യ കെ.ടി സൈനബ (75) അന്തരിച്ചു. മൃതേദഹം കോഴിക്കോട് എരഞ്ഞിപ്പാലത്തെ മകളുടെ വീട്ടിൽ. മക്കൾ: അഷ്റഫ്, സറീന, നിഷാദ്, ഹസീന.
നാടകാചാര്യൻ കെ.ടി. മുഹമ്മദിന്‍റെ സഹോദരിയാണ് സൈനബ. മലപ്പുറം ജില്ലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച നേതാവായ കുഞ്ഞാലി, 1969 ജൂലൈ 28നാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.