അജ്ഞാത​െൻറ സി.സി.ടി.വി ദൃശ്യം

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചമഞ്ഞ അജ്ഞാതന്‍ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുന്നതായി പരാതി

പാ​റ​ശ്ശാ​ല: ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ച​മ​ഞ്ഞ് അ​ജ്ഞാ​ത​ന്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി.

നെ​യ്യാ​റ്റി​ന്‍ക​ര, മ​രു​ത​ത്തൂ​ര്‍, ക​ണ്ണ​ന്‍കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ത്​ അ​ര​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് ക​ണ്ണ​ന്‍കു​ഴി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ ഇ​യാ​ള്‍ എ​ത്തി​യ​താ​യി പ​രാ​തി​ക​ള്‍ വ​ന്ന​ത്. മു​റി തു​റ​ക്കാ​നും ശ​രീ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​ക​ളു​ണ്ട്.

മാ​രാ​യ​മു​ട്ടം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​തി​നെ തു​ട​ര്‍ന്ന് സി.​ഐ പ്ര​സാ​ദ്, എ​സ്.​ഐ മൃ​ദു​ല്‍കു​മാ​ര്‍ ഉ​ള്‍പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ പ​രി​ശോ​ധി​ച്ചു. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Tags:    
News Summary - complaint that man who pretended as health inspector behave as vulgar to the minor girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.