മാനസികവെല്ലുവിളിയുള്ളയാളുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചതായി പരാതി

ച​ങ്ങ​നാ​ശ്ശേ​രി: ബ​സ് ജീ​വ​ന​ക്കാ​ര​ൻ മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള​യാ​ളു​ടെ ദേ​ഹ​ത്ത് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം പെ​രു​ന്ന ര​ണ്ടാം​ന​മ്പ​ർ ബ​സ് സ്​​റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ഏ​താ​നും നാ​ളാ​യി മാ​ന​സി​ക സ്ഥി​ര​ത​യി​ല്ലാ​ത്ത തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി​യാ​യ വ്യ​ക്തി സ്​​റ്റാ​ൻ​ഡി​ൽ ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​യാ​ളു​ടെ ദേ​ഹ​ത്ത്​​ ച​ങ്ങ​നാ​ശ്ശേ​രി ക​വി​യൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സ്​ ജീ​വ​ന​ക്കാ​ര​ൻ ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച​താ​യാ​ണ്​ പ​രാ​തി.

Tags:    
News Summary - Complaint that hot water was poured on the body of a mentally challenged person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.