ബ​ന്ധു​വാ​യ 14കാ​രി​യെ 16കാ​ര​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി

നെ​ടു​ങ്ക​ണ്ടം: ബ​ന്ധു​വാ​യ 14കാ​രി​യെ 16കാ​ര​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​താ​യി പ​രാ​തി.

ക​മ്പം​മെ​ട്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പൊ​ലീ​സ്​ പെ​ൺ​കു​ട്ടി​യു​ടെ​യും കൗ​മാ​ര​ക്കാ​ര​െൻറ​യും മൊ​ഴി​ശേ​ഖ​രി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം 16 കാ​ര​നെ ചൈ​ൽ​ഡ് ലൈ​നി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags:    
News Summary - complaint that 16 year old raped 14 year old relative girl and made pregnent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.