Posted On
date_range Updated On
date_range വർഗീയ പരാമർശം; അധ്യാപകന് സസ്പെൻഷൻ
കണ്ണൂർ: വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കടമ ്പൂർ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ പ്രഭാകരനെയാണ് അന്വേഷണവിധേയമായി മാനേജ്മെൻറ് രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഒമ്പതാം ക്ലാസ് വിദ്യാർഥികളോട് മുസ്ലിംകൾ മുഴുവൻ തീവ്രവാദികളാണെന്നും മുസ്ലിം വിദ്യാർഥികൾ മുഴുവനും സ്കൂളിൽനിന്ന് ടി.സി വാങ്ങി പോവണമെന്നും ആക്രോശിച്ചെന്നായിരുന്നു വിദ്യാർഥികളുടെ പരാതി. തുടർന്നാണ് മാനേജ്മെൻറ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.