Posted On
date_range Updated On
date_range യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ കോച്ചുകൾ വർധിപ്പിച്ചു
പാലക്കാട്: നമ്പർ 16527/16528 യശ്വന്ത്പുർ ജങ്ഷൻ-കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിൽ താൽക്കാലികമായി കോച്ചുകൾ വർധിപ്പിച്ചു. രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഒരു സ്ലീപ്പർ ക്ലാസ് കോച്ചുമാണ് കൂട്ടിയത്. ഡിസംബർ 29 മുതൽ 2025 ജനുവരി 24 വരെ ഈ സൗകര്യം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.