സുന്ദരൻ
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്ക് സമൂഹമാധ്യമം വഴി ഭീഷണി; 49 കാരൻ അറസ്റ്റിൽ
കൊടകര (തൃശൂർ): സമൂഹ മാധ്യമം വഴി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുന്ന രീതിയില്‍ അശ്ലീല സംഭാഷണങ്ങള്‍ നടത്തുകയും ചെയ്ത പരാതിയില്‍ 49 കാരനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. ആനത്തടം സ്വദേശി സുന്ദരനാണ് പിടിയിലായത്. സി.പി.എം ലോക്കല്‍ സെക്രട്ടറി സി.എം. ബബീഷിെൻറ പരാതിയിലാണ് കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.