Posted On
date_range Updated On
date_range മുഖ്യമന്ത്രി തിങ്കളാഴ്ച അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധപരിശോധനക്കും ചികിത്സക്കും തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും. മയോ ക്ലിനിക്കിലാണ് ചികിത്സ. മൂന്നാഴ്ചത്തേക്കാണ് യാത്ര. പ്രളയത്തിെൻറ സാഹചര്യത്തിലാണ് നേരേത്ത നിശ്ചയിച്ച യാത്ര മാറ്റിെവച്ചത്. ചുമതല മറ്റാർക്കും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.