കരിപ്പൂരിൽ സിഗരറ്റും 35 ലക്ഷത്തി​െൻറ സ്വർണവും പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ സ്വ​ർ​ണം, സി​ഗ​ര​റ്റ്​ എ​ന്നി​വ പി​ടി​കൂ​ടി.

3.36 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സി​ഗ​ര​റ്റു​ക​ളും 35 ല​ക്ഷ​ത്തി​െൻറ സ്വ​ർ​ണ​വു​മാ​ണ്​ പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ ദു​ബൈ​യി​ൽ​നി​ന്ന്​ സ്​​പൈ​സ്​ ജെ​റ്റ്, എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ അ​ഞ്ച്​ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ വി​ദേ​ശ നി​ർ​മി​ത സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ച​ത്.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ദോ​ഹ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി കെ. ​സി​റാ​ജു​ദ്ദീ​നി​ൽ​നി​ന്നാ​ണ്​ 735 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​തം ക​െ​ണ്ട​ടു​ത്ത​ത്.

അ​സി. ക​മീ​ഷ​ണ​ർ എ.​കെ. സു​രേ​ന്ദ്ര​നാ​ഥ്, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, കെ.​എം. ജോ​സ്, എ​സ്. ഗ​ണ​പ​തി പോ​റ്റി, എ​സ്. ആ​ശ, സ​ത്യ​മേ​ന്ദ്ര സി​ങ്, ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ കെ. ​യാ​സ​ർ അ​റ​ഫാ​ത്ത്, രാ​മേ​ന്ദ്ര, വി.​സി. മി​നി​മോ​ൾ, ന​രേ​ഷ്, യോ​ഗേ​ഷ്, സ​ഞ്​​ജീ​വ്, ഹെ​ഡ്​ ഹ​വി​ൽ​ദാ​ർ​മാ​രാ​യ ഫ്രാ​ൻ​സി​സ്, അ​ശോ​ക​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Cigarettes and gold worth Rs 35 lakh seized in Karippur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT