മാന്ദാമംഗലം സെൻറ്​ മേരീസ് പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം

തൃശൂർ: മാന്ദാമംഗലം സ​​െൻറ്​ മേരീസ് പള്ളിയിൽ ഓർത്തഡോക്സ് , യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. പളളി കവാടം ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ ഉപരോധിച്ചു. ഇവരെ പ്രതിരോധിക്കാനായി യാക്കോബായ വിഭാഗം പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരിക്കയാണ്​.
ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസി​​​െൻറ നേതൃത്വത്തിലാണ് ഉപരോധം.

Tags:    
News Summary - Church dispute - St. Mary's Church- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.