ശിശുക്ഷേമ സമിതി - ശിശുദിനാഘോഷം 2023 ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം : ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം 2023 ലേക്ക് കുട്ടികളിൽ നിന്നും ലോഗോ ക്ഷണിച്ചു. എട്ട് മുതൽ 14 വയസ് വരെയുള്ള സംസ്ഥാനത്തെ സ്ക്കൂൾ കുട്ടികൾക്ക് പങ്കെടുക്കാം. അധികൃതരുടെ സാക്ഷ്യപത്രത്തോടെപ്പം2023 ഒക്ടോബർ 12-നകം നേരിട്ടോ തപാൽ ഇ മെയിൽ മുഖേനെയോ സമർപ്പിക്കണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

‘കുട്ടികൾക്കിണങ്ങിയ ലോകം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുക. ജനൽ സെക്രട്ടറി, സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനം. തൈക്കാട് തിരുവനന്തപുരം 695014. Email: childwelfarekerala@gmail.com- Phn No. 9847464613

Tags:    
News Summary - Child Welfare Committee - Children's Day Celebration 2023 Logo Invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.