ക്വാറിയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

വെങ്ങാട്‌ : വെങ്ങാട്‌ പള്ളിപ്പടി ചിറ കോറിയിൽ കുളിക്കാനിറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു. ആലപുഴയിലെ ആരാട്ടുപുഴ സ്വദേശി കരിപാടനയിൽ ഫയാസാണ് (9) മരിച്ചത്.

നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി മാലാപറമ്പ്​ എം.ഇ.എസ്​ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

Tags:    
News Summary - Child Drown to death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.