തിരുവനന്തപുരം : പാലക്കാട് പുതുശ്ശേരി അട്ടപ്പള്ളത്ത് നാലാം ക്ളാസുകാരി ശരണ്യയുടെ ദുരൂഹമരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 53 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ശരണ്യയുടെ സഹോദരി ഏഴാം ക്ളാസില്‍ പഠിക്കുന്ന ഋതികയും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു.
ഋതികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശരണ്യ സാക്ഷിയായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസിന്‍െറ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.