Posted On
date_range Updated On
date_range കേന്ദ്രത്തിന്റേത് കോർപറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളുന്ന നയം -ചെന്നിത്തല
പത്തനാപുരം: സാധാരണക്കാർക്കെതിരെ നടപടിയെടുക്കുകയും വൻകിടക്കാരുടെയും കോർപറേറ്റുകളുടെയും വായ്പകൾ എഴുതിതള്ളുകയുമാണ് കേന്ദ്ര സർക്കാർ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് വളർച്ചയും പുരോഗതിയും ഉണ്ടായത് സഹകരണ സംഘങ്ങളിലൂടെയാണ്. നോട്ട് നിരോധനം മൂലം സഹകരണ പ്രസ്ഥാനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കുണ്ടയം സര്‍വിസ് സഹകരണ ബാങ്ക് പത്തനാപുരം ടൗണ്‍ ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.