Posted On
date_range Updated On
date_range ചെങ്ങന്നൂർ താലൂക്കിൽ തിങ്കളാഴ്ച അവധി
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് ആലപ്പുഴ ജില്ല കലക്ടർ തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ താലൂക്കിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.