തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി ഒ.പി ദിവസങ്ങളിൽ മാറ്റം

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗം ഒ.പി ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റം വരുത്തിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ യൂനിറ്റ് ഒന്ന്, ഡോ.ജി സതീഷ് കുമാറിന്റെയും ചൊവ്വ, വെള്ളി യൂനിറ്റ് രണ്ട് , ഡോ.സി.എച്ച് ഹാരിസിന്റെയും ബുധൻ, ശനി യൂനിറ്റ് മൂന്ന്, ഡോ.പി. ആർ സാജുവിന്റെയും നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുക.

Tags:    
News Summary - Change in urology OP days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.