ചടയമംഗലത്ത് കാർ ബൈക്കിൽ ഇടിച്ച് അപകടം

ചടയമംഗലം: എം.സി റോഡിൽ ചടയമംഗലത്ത് കാർ ബൈക്കിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്. ചടയമംഗലം കണ്ണംകോട് തെക്കേകോണത്ത ് വീട്ടിൽ ശിവശങ്കരന്‍റെ മകൻ അരുൺ ശങ്കർ (26), നെട്ടേത്തറ അസീം (33) എന്നിവർക്കാണ് പരിക്ക്. എസ്.ബി.ഐ നിലമേൽ അസിസ്റ്റന്‍റ് മാനേജർ ആണ് അസീം. അനീമിനെ തിരുവനന്തപുരം എം.സി.എച്ചിലും അരുണിനെ ഗോകുലം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Chadayamangalam Accident -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.