Posted On
date_range Updated On
date_range സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ബോണ്ട് സമർപ്പിക്കേണ്ട
തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പാസായ കുട്ടികൾ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ബോണ്ട് സമർപ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം വരെ പ്ലസ് വൺ അപേക്ഷയോടൊപ്പം അമ്പത് രൂപയുടെ മുദ്ര പത്രത്തിൽ ബോണ്ട് കൂടെ സമർപ്പിക്കണ്ടതുണ്ടായിരുന്നു. ഇൗ വ്യവസ്ഥയാണ് ഇത്തവണ സർക്കാർ പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.