എ.ഡി.ജി.പി സുദേഷ്​ കുമാറി​െൻറ പട്ടിയെ കല്ലെറിഞ്ഞതിന്​ കേസ്​

തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്​ കുമാറി​​െൻറ പട്ടിയെ കല്ലെറിഞ്ഞതിന്​ കേസ്​. പേരൂർക്കട ​െപാലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ബുധനാഴ്​ച രാവിലെ വീട്ടിലെ പട്ടിയെ ആ​േരാ കല്ലെറിഞ്ഞുവെന്നാണ്​ എ.ഡി.ജി.പിയുടെ പരാതി. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമ പ്രകാരമാണ്​ കേസെടുത്തത്​. 

Tags:    
News Summary - Case For Stone Pelting to Sudesh Kumar's Pet Dog - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.