Posted On
date_range Updated On
date_range കാർട്ടൂണിസ്റ്റ് ഗമൽ റിയാസ് നിര്യാതനായി
ഉദുമ: പ്രശസ്ത കാർട്ടൂണിസ്റ്റും ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. ചിത്രകല അധ്യാപകനുമായിരുന്ന മുല്ലച്ചേരിയിലെ കെ.എ. ഗഫൂറിന്‍റെ മകൻ ഗമൽ റിയാസ് (53) നിര്യാതനായി.
ചിത്രകാരനും കാർട്ടൂണിസ്റ്റുമായ റിയാസ് ഷാർജയിൽ ഗൾഫ് ടുഡേ പത്രത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു.
ചെർക്കളം പൊടിപ്പളളം ബിലാൽ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്, മകൾ: നേഹ ഗമൽ, സഹോദരി: ആയിഷത്ത് ഷാലിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.