Posted On
date_range Updated On
date_range കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
ഹരിപ്പാട്: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമരപുരം താമല്ലാക്കൽ ഉത്തമെൻറ മകൻ അനീഷാണ് (25) മരിച്ചത്. ദേശീയ പാതയിൽ കുമാരപുരം നാരകത്ര ജംഗ്ഷന് വടക്ക് വെള്ളിയാഴ്ച പുലർച്ചെ 3 .30 നായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.