റാന്നി മുണ്ടപ്പുഴ റോഡിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ താഴ്ചയിലേക്ക് മറിഞ്ഞ കാർ
Posted On
date_range Updated On
date_range നായ കുറുകെ ചാടി; കാർ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
റാന്നി: പട്ടി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. റാന്നി മുണ്ടപ്പുഴ റോഡിൽ തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് അപകടം. കാർ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
റബർ മരത്തിൽ തട്ടി നിന്നതിനാൽ കാർ കൂടുതൽ താഴ്ചയിലേക്ക് പോയില്ല. രാവിലെ തന്നെ ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.