Posted On
date_range Updated On
date_range ദേശീയപാതയിൽ വാഹനാപകടം; കാർ തലകീഴായി മറിഞ്ഞു
ആലുവ: ദേശീയപാതയിൽ കാറിന് പിന്നിൽ കാറിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുൻപിലെ കാർ തലകീഴായി മറിഞ്ഞു. പുളിഞ്ചോട് സിഗ്നലിന് സമീപം ഞായറാഴ്ച രാത്രി 9.40ഓടെയായിരുന്നു അപകടം.
പുറകിൽ വന്ന കാറിൻ്റെ അമിത വേഗമായിരുന്നു അപകടകാരണം. ആർക്കും ഗുരുതര പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.