ഫായിസ് കണിച്ചേരി (പ്രസി) എ.എസ്. മുസമ്മിൽ (ജന സെക്ര)
Posted On
date_range Updated On
date_range കാമ്പസ് ഫ്രണ്ട് ഭാരവാഹികൾ
മലപ്പുറം: കാമ്പസ് ഫ്രണ്ട് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫായിസ് കണിച്ചേരി (പ്രസി), എ.എസ്. മുസമ്മിൽ (ജന. സെക്ര), മുഹമ്മദ് ഷാൻ, സെബ ഷിരീൻ (വൈസ് പ്രസി), പി.എം. മുഹമ്മദ് റിഫ, അജ്മൽ ഹുസൈൻ, സന ജയ്ഫെർ (സെക്ര), ഷെയ്ഖ് റസൽ (ട്രഷ), അൽ ബിലാൽ സലിം, അഡ്വ. സി.പി. അജ്മൽ, ഷെഫീഖ് കല്ലായി, ഇസ്മായിൽ മണ്ണാർമല, ആസിഫ് എം. നാസർ, ഫസൽ പുളിയാറൽ, അംജദ് കണിയാപുരം, ഫൗസിയ നവാസ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡൻറ് എം.എസ്. സാജിദ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.