Posted On
date_range Updated On
date_range വൈരുധ്യം നിറഞ്ഞ നിയമത്തെ സുപ്രീംകോടതി തുറന്നു കാട്ടും -കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: വൈരുധ്യം നിറഞ്ഞ നിയമത്തെ സുപ്രീംകോടതി തുറന്നു കാട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ ഭേദഗതി നിയമത്തിൽ സ്റ്റേ അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമത്തിനെതിരെ രാജ്യത്ത് ഉയരുന്ന പ്രതിഷേധം ശക്തമാണ്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.