Posted On
date_range Updated On
date_range പൗരത്വ ഭേദഗതി നിയമം: കേരളത്തിൽ നിന്ന് വീണ്ടും ഹരജി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക് കുന്ന ‘ഭരണഘടന സംരക്ഷണ ഫോറം’ ബുധനാഴ്ച സുപ്രീംകോടതിയിൽ ഹരജി നൽകി.
ഭരണഘടന മൂല്യങ്ങളിൽ വിശ്വസിക്കുകയും അതിെൻറ നിലനിൽപ്പ് ആഗ്രഹിക്കുകയും ചെയ്യുന്ന പൗരന്മാർ എന്ന നിലയിലാണ് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ ലംഘിക്കുന്ന നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് അഡ്വ. കെ.എ. ജലീൽ മുഖേന ഫയൽ ചെയ്ത ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.