വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്ന ജ​ന​ത്തി​ര​ക്ക് കു​റ​ക്കാ​ൻ സം​സ്​​ഥാ​ന​ത്തെ എ​ല്ലാ വ്യാ​പാ​ര-​ക​ച്ച​വ​ട സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും രാ​ത്രി ഒ​മ്പ​തു വ​രെ​യെ​ങ്കി​ലും കോ​വി​ഡ് േപ്രാ​ട്ടോ​കോ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

പ്ര​വൃ​ത്തി​സ​മ​യം വ​ർ​ധി​പ്പി​ച്ചാ​ൽ തി​ര​ക്ക്​ കു​റ​ക്കാ​നാ​കു​മെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.