Posted On
date_range Updated On
date_range കൊല്ലത്ത് സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്
കൊല്ലം: അഞ്ചൽ വടമണിൽ സ്വകാര്യ ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. അഞ്ചൽ അഗസ്ത്യക്കോട് റോഡിൽ വടമൺ സ്കൂളിന് സമീപത്ത് രാവിലെയാണ് അപകടം.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.