Posted On
date_range Updated On
date_range പതിനാറുകാരിയെ പീഡിപ്പിച്ച സഹോദരൻ റിമാൻഡിൽ
കുന്ദമംഗലം (കോഴിക്കോട്): പതിനാറ് വയസ്സുകാരിയായ സഹോദരിയെ പീഡിപ്പിച്ച യുവാവിനെ റിമാൻഡ് ചെയ്തു.
മാതാവിനെയും സഹോദരിയെയും സ്ഥിരമായി മർദിക്കുന്ന യുവാവിനെതിരെ പരാതിയുമായി കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്.
സ്റ്റേഷനിൽവെച്ചാണ് മാതാവും പീഡനവിവരം അറിഞ്ഞത്. യുവാവിനെ അറസ്റ്റ് ചെയ്ത് പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.