Posted On
date_range Updated On
date_range കൈക്കൂലി: സി.െഎക്കും എ.എസ്.െഎക്കും സസ്പെൻഷൻ
നെടുങ്കണ്ടം (ഇടുക്കി): വയോധികെൻറ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി മകെൻറ കൈയിൽനിന്ന് ലക്ഷം രൂപ വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സി.ഐ ബി. അയ്യൂബ്ഖാൻ, എ.എസ്.ഐ സാബു മാത്യു എന്നിവരെ സസ്പെൻഡ് െചയ്തു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ ഉത്തരവിട്ടു.
ൈഹറേഞ്ച് മേഖല സ്റ്റേഷനിൽ ജോലിെചയ്യുന്ന പൊലീസുകാരെൻറ പിതാവിൽനിന്നാണ് കൈക്കൂലി വാങ്ങിയത്. സി.ഐയും എ.എസ്.ഐയും പണം വാങ്ങിയെന്നു ഇടുക്കി ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി സുകുമാരൻ അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിെന തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.