Posted On
date_range Updated On
date_range കണ്ണൂരിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്
കണ്ണൂർ: തലശ്ശേരി മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് നിർവാഹക സമിതി അംഗം പി.എം. കനകരാജിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.
ചൊവ്വാഴ്ച അർധ രാത്രിയോടെയാണ് സംഭവം. കനകരാജിന്റെ പ്രായമായ അമ്മയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിൽ ന്യൂമാഹി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.