Posted On
date_range Updated On
date_range പയ്യോളിയിൽ സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: പയ്യോളിയിൽ സി.പി.എം പ്രവർത്തകെൻറ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യെൻറ വീടിന ് നേരെയാണ് ഇന്നലെ അർധരാത്രി അക്രമികൾ ബോംബെറിഞ്ഞത്. വീടിെൻറ ജനൽചില്ലുകൾ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.