Posted On
date_range Updated On
date_range കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകെൻറ വീടിനു സമീപം സ്ഫോടനം
കണ്ണൂർ: കൂത്തുപറമ്പ് ആയിത്തറയിൽ ആർ.എസ്.എസ് പ്രവർത്തകെൻറ വീടിനു സമീപം ബോംബ് സ്ഫോടനം. ആർ.എസ്.എസ് പ്രവർത്തകൻ വളയങ്കടൻ രഘൂത്തമെൻറ പറമ്പിലുള്ള ആലയിലാണ് സ്ഫോടനമുണ്ടായത്.
വ്യാഴാഴ്ച ഉച്ചക്ക് 2.30 ഒാടെയാണ് സംഭവം. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പൊലീസ് അര കിലോ വെടിമരുന്ന് പിടിച്ചെടുത്തു. ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.