Posted On
date_range Updated On
date_range ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബി.ജെ.പി നേതാവ് പിടിയിൽ
വെള്ളറട: സര്‍ക്കാറില്‍നിന്നും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത നിരവധി ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയയാൾ പോക്സോ കേസില്‍ അറസ്റ്റിലായി.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ബി.ജെ.പി കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ചായക്കോട്ടുകോണത്തിന് സമീപം പാങ്കോട്ടുകോണം പാലപ്പണിയില്‍ വിക്രമന്‍(61) ആണ് മാരായമുട്ടം പൊലീസിെൻറ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ വിക്രമനെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.